മുംബൈ: മഹാരാഷ്ട്രയിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച ഉച്ചയ്ക്ക് താനെ ജില്ലയിലെ പൂർണയിലാണ് സംഭവം. കുട്ടിയുടെ അച്ഛനും മൂന്ന് വയസുള്ള മൂത്ത കുട്ടിയും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ ഷഹാപൂരിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു. ലോക്‌ഡൗൺ കാരണം ഇവർക്ക് തിരികെ എത്താൻ കഴിഞ്ഞില്ല. ഐപിസി സെക്ഷൻ 363 പ്രകാരം നാർപോളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി താനെ പൊലീസ് പിആർഒ സുഖാഡ നാർക്കർ പറഞ്ഞു.
മഹാരാഷ്ട്രയിൽ 18 മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി - kidnapped
ചൊവ്വാഴ്ച ഉച്ചയ്ക്ക് താനെ ജില്ലയിലെ പൂർണയിലാണ് സംഭവം. കുട്ടിയുടെ അച്ഛനും മൂന്ന് വയസുള്ള മൂത്ത കുട്ടിയും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.