ഭോപ്പാൽ: മധ്യപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 1310 ആയി. ഇതിൽ 69 പേർ മരിക്കുകയും 68 പേർക്ക് രോഗം ഭേദമാകുകയും ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇൻഡോറിലാണ്. ഇവിടെ 842 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 197 പേർ ഭോപ്പാലിൽ നിന്നുള്ളവരാണ്. കൊവിഡ് ബാധിച്ച് മരിച്ച 69 പേരിൽ 47 പേരും ഇൻഡോറിൽ നിന്നുള്ളവരാണ്. ഭോപ്പാലിലും ഉജ്ജൈയിനിലുമായി ആറ് പേർ വീതവും മരിച്ചു.
മധ്യപ്രദേശിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 1310 ആയി - COVID-19
ഏറ്റവും കൂടുതൽ രോഗികൾ ഇൻഡോറിൽ
മധ്യപ്രദേശിൽ കൊവിഡ് 19 രോഗികളുടെ എണ്ണം 1310 ആയി