ETV Bharat / bharat

മധ്യപ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക് - MP news

ചൊവ്വാഴ്ച വൈകീട്ടാണ് മധ്യപ്രദേശിൽ ദേവാസ് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ദേവാസ് അറിയിച്ചു. പതിനാറ് പേരെ സംഭവത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

2 died in Dewas  16 rescued in Dewas  Lal Gate in Dewas  2 storey building collapsed  MP news  MP building collpased
മധ്യപ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്
author img

By

Published : Aug 26, 2020, 10:53 AM IST

Updated : Aug 26, 2020, 11:04 AM IST

ദേവാസ്: ചൊവ്വാഴ്ച വൈകീട്ടാണ് മധ്യപ്രദേശിൽ ദേവാസ് കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചതായി അഡീഷണൽ പോലീസ് സൂപ്രണ്ട് ദേവാസ് അറിയിച്ചു. പതിനാറ് പേരെ സംഭവത്തില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു. ദേവാസിലെ ലാൽ ഗേറ്റിനടുത്തുള്ള സ്റ്റേഷൻ റോഡിലാണ് രണ്ട് നില കെട്ടിടം തകർന്നത്.

മധ്യപ്രദേശില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായുള്ള കനത്ത മഴയാണ് സംഭവത്തിന് കാരണമെന്ന് എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ പറഞ്ഞു. ആറ് വർഷം മുമ്പാണ് കെട്ടിടം നിർമ്മിച്ചതെന്ന് കെട്ടിട ഉടമ സഖിർ ഷെയ്ഖ് പറഞ്ഞു. 12 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Last Updated : Aug 26, 2020, 11:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.