ETV Bharat / bharat

ലൈംഗികാരോപണം; ആർജെഡി നേതാവ് കുറ്റക്കാരൻ, പകരം സീറ്റ് ഭാര്യക്ക് - മഹാസഖ്യം

സംസ്ഥാനത്ത് കോൺഗ്രസുമായി ചേർന്നുള്ള മഹാസഖ്യത്തിന്‍റെ യോഗത്തിലാണ് തീരുമാനം

ഫയൽ ചിത്രം
author img

By

Published : Mar 23, 2019, 6:31 AM IST

പോക്സോ നിയമ പ്രകാരം കുറ്റക്കാരനായതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ആർജെഡി നേതാവ് രാജ്ബല്ല യാദവിന് പകരം ഭാര്യ വിഭാ ദേവി മത്സരിക്കും. ബീഹാറിലെ നവാദ മണ്ഡലത്തിൽ നിന്നാണ് വിഭാ ദേവി മത്സരിക്കുക.

2016ൽ ലൈംഗിക ആരോപണ കേസിൽ പാറ്റ്ന കോടതിയാണ് രാജ്ബല്ല പ്രതിയാണെന്ന് വിധിച്ചത്. ഇന്നലെയാണ് ബീഹാറിൽ മഹാസഖ്യത്തിന്‍റെ ഭാഗമായുള്ള ആർജെഡിയുടെ സീറ്റ്പ്രഖ്യാപനം വന്നത്. ആർ ജെഡി 20 സീറ്റിലും കോൺഗ്രസ് 9 സീറ്റിലും മത്സരിക്കും. ഹിന്ദുസ്ഥാനി അവാം മോർച്ച - 3 , രാഷ്ട്രീയ ലോക്സമതാ പാർട്ടി 5, വികാശീൽ ഇൻസാൻ പാർട്ടി -3 സിപിഐ 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ഏപ്രിൽ 11,18,23,29 മെയ് 6, 12, 19 തീയതികളിലാണ് ബീഹാറിൽ തെരഞ്ഞെടുപ്പ്. മെയ് 23ന് വോട്ട് എണ്ണൽ ആരംഭിക്കും.

.

Intro:Body:

The Rashtriya Janata Dal (RJD) has fielded Vibha Devi, wife of Rajballabh Yadav, who was convicted for raping a minor and subsequently disqualified from contesting polls, from Nawada Lok Sabha seat in the impending elections. 

A Patna Court had in December last year convicted Yadav and four others in connection with the rape of a minor in 2016. He was convicted under Section 376 of Indian Penal Code and 4, 8, 17 of the Protection of Children from Sexual Offences (POCSO) Act.

The RJD-Congress alliance on Friday announced their seat-sharing arrangement in Bihar for the forthcoming Lok Sabha elections. The two parties are in alliance in the state under the "Mahagathbandhan" umbrella along with some other parties.

RJD will contest on 20, Congress on 9, HAM-3, RLSP on 5, VIP on 3 and CPI-1 in Bihar under the alliance arrangement.

The dates of polling in Bihar are April 11, 18, 23, 29 and May 6, 12 and 19. The counting of votes will take place on May 23.

In the 2014 Lok Sabha elections, the RJD won only four seats and the Congress won two. The JD-U, which contested separately, won two seats. The BJP-led NDA won 31 seats, with the former's tally being 22.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.