ഷിംല: ഹിമാചൽ പ്രദേശിൽ തിങ്കളാഴ്ച നേരിയ ഭൂചലനമുണ്ടായി. രാവിലെ 7.53 നാണ് റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീരിന്‍റെ അതിർത്തി പ്രദേശമായ ചമ്പ ജില്ലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം - നേരിയ ഭൂചലനം
റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം