ന്യൂഡൽഹി: തുടർച്ചയായി ചെറുതും വലുതുമായ ഭൂചലനങ്ങൾ ഉണ്ടാകുന്ന രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡൽഹി -ഗുരുഗ്രാം അതിർത്തിയാണ് പ്രഭവകേന്ദ്രം. ഉച്ചക്ക് ഒരു മണിയോടെ 18 കിലോമീറ്റർ താഴ്ചയിലാണ്
ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻസിആർ) അധികൃതർ അറിയിച്ചു. ഏപ്രിൽ മുതൽ താഴ്ന്നതും ഇടത്തരവുമായ 14 ലധികം ഭൂകമ്പങ്ങൾ ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ നേരിയ ഭൂചലനം
ഡൽഹി -ഗുരുഗ്രാം അതിർത്തിയാണ് പ്രഭവകേന്ദ്രം.
Delhi