ETV Bharat / bharat

ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് ലോക് പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാതി അന്തരിച്ചു

എംയിസില്‍ ചികില്‍സയിലിരിക്കെയാണ് മരണം

Lokpal member Ajay Kumar Tripathi succumbs to COVID-19  Ajay Kumar Tripathi  കൊവിഡ് ബാധിച്ച് ലോക് പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാതി അന്തരിച്ചു  ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാതി
കൊവിഡ് ബാധിച്ച് ലോക് പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാതി അന്തരിച്ചു
author img

By

Published : May 2, 2020, 11:18 PM IST

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ലോക് പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രിപാഠി അന്തരിച്ചു. എംയിസില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചത്തീസ്‌ഗണ്ഡ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.