ETV Bharat / bharat

കർണാടകയിലെ സ്‌ത്രീകള്‍ ഉപജീവനത്തിനായി മാസ്‌കുകള്‍ നിര്‍മിക്കുന്നു

പ്രതിസന്ധിയെ നേരിടാൻ കാർഷിക വകുപ്പ് ജലയാന പദ്ധതി പ്രകാരമാണ് മാസ്‌കുകള്‍ തയാറാക്കുന്നത്

COVID-19 small scale industries COVID-19 Lockdown കൊവിഡ് 19 ചെറുകിട വ്യവസായം കാർഷിക വകുപ്പ് ജലയാന പദ്ധതി
കർണാടകയിലെ സ്ത്രീകൾ ഉപജീവനത്തിനായി മാസ്ക് തുന്നുന്നു
author img

By

Published : Apr 24, 2020, 10:31 PM IST

ബെംഗളുരു: കൊവിഡ് 19നെതിരായ പോരാട്ടത്തിൽ രാജ്യം പൂര്‍ണമായും അടച്ചിട്ടപ്പോൾ ചെറുകിട വ്യവസായങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി വനിതാ ജീവനക്കാർക്ക് നഷ്ടമായത് അവരുടെ ഉപജീവന മാർഗമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ കാർഷിക വകുപ്പ് ജലയാന പദ്ധതി പ്രകാരം മാസ്‌കുകള്‍ തയാറാക്കുന്ന ഫാക്ടറി ആരംഭിച്ചു. ഇതിലൂടെ 150 ലധികം സ്ത്രീകൾ മാസ്‌ക് നിർമാണത്തിൽ ഏർപ്പെട്ടു. ഒരു മാസ്‌ക് തുന്നുന്നതിലൂടെ ഓരോ സ്ത്രീക്കും 5 രൂപ ലാഭം ഉണ്ടാകും. 150 ലധികം മാസ്കുകളാണ് ഓരോ ദിവസവും ഇവർ തുന്നുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.