ETV Bharat / bharat

കാറിൽ ആംബുലൻസ് സൈറൺ ഘടിപ്പിച്ച ഹോട്ടലുടമ പിടിയിൽ - corona

ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

മുംബൈ  മഹാരാഷ്ട്ര  ആംബുലൻസ് സൈറൺ  കൊവിഡ്  കൊറോണ  റെസ്‌സ്റ്റോറന്‍റർ  mumbai  maharastra  ambulance siren  covid  corona  lockdown
കാറിൽ ആംബുലൻസ് സൈറൺ ഘടിപ്പിച്ച റെസ്‌സ്റ്റോറന്‍റർ പൊലീസ് പിടിയിൽ
author img

By

Published : Mar 29, 2020, 11:05 AM IST

മുംബൈ: കാറിൽ ആംബുലൻസ് സൈറൺ കാറിൽ ഘടിപ്പിച്ച് യാത്ര ചെയ്‌ത് ലോക്‌ഡൗൺ ലംഘിച്ച ഹോട്ടലുടമയെ പൊലീസ് പിടികൂടി. മുംബൈയിലെ അറിയപ്പെടുന്ന ഹോട്ടലുടമയായ ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.