ETV Bharat / bharat

ലോക്ക് ഡൗൺ കൊവിഡ് വ്യാപനത്തെ തടഞ്ഞതായി ഡോ. വി.കെ പോൾ - says Dr VK Paul

കൊവിഡ് വ്യാപനത്തിന്‍റെ വര്‍ധനവ് വളരെ കുറഞ്ഞതായി നീതി ആയോഗ് അംഗമായ ഡോ. വി.കെ പോള്‍

Lockdown is effective in slowing doubling rate of coronavirus  says Dr VK Paul  ഡോ. വി.കെ പോൾ
വര്‍ധനവിനെ തടഞ്ഞു
author img

By

Published : Apr 24, 2020, 9:27 PM IST

ന്യൂഡൽഹി: കൊവിഡ് വൈറസിന്‍റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിലൂടെ കൊവിഡ് -19 ന്‍റെ വര്‍ധനവ് രണ്ട് ഇരട്ടിയോളം കുറഞ്ഞതായി നീതി ആയോഗ് അംഗവും എംപവേർഡ് ഗ്രൂപ്പ് 1 ചെയർമാനുമായ ഡോ. വി.കെ പോൾ.

മാർച്ച് 23 ന് കൊവിഡ് കേസുകൾ ഇരട്ടിയാക്കുന്നത് 3 ദിവസത്തിലാണെന്നും മാർച്ച് 29 ന് കേസുകൾ ഇരട്ടിയാകുന്നത് 5 ദിവസമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടി സമയബന്ധിതമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.