ETV Bharat / bharat

ഡൽഹിയിൽ പ്രദേശിക നേതാവ് വെടിയേറ്റ് മരിച്ചു

author img

By

Published : Jun 3, 2020, 6:18 PM IST

കഴിഞ്ഞ വർഷം നവംബറിലും ഇയാൾക്കെതിരെ കൊലപാതകശ്രമം നടന്നിരുന്നു.

Local leader shot dead in Delhi  Delhi  Local leader shot dead  revenge  local leader dead  murder case  ന്യൂഡൽഹി  കൊലപാതകക്കേസ്  കൊലപാതകശ്രമം  പ്രദേശിക നേതാവ് വെടിയേറ്റ് മരിച്ചു  ഡൽഹിയിൽ പ്രദേശിക നേതാവ് വെടിയേറ്റ് മരിച്ചു
ഡൽഹിയിൽ പ്രദേശിക നേതാവ് വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ മണ്ഡവാലി പ്രദേശത്ത് പ്രദേശിക നേതാവ് വെടിയേറ്റ് മരിച്ചു. മുൻ മുനിസിപ്പൽ തെരെഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന രാഹുൽ നഗർ എന്ന ഭുരുവാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെടിയേറ്റ നാല് മുറിവുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നതെന്നും ഇയാൾക്കെതിരെ ക്രമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊലപാതകക്കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലും ഇയാൾക്കെതിരെ കൊലപാതകശ്രമം നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.