ETV Bharat / bharat

ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയാറെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയിൽ - ലഡാക്ക് സംഘർഷം

ലോക്‌സഭയിൽ ലഡാക്ക് സംഘർഷത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Lok Sabha live  Lok Sabha updates  ലഡാക്ക് സംഘർഷം  രാജ്‌നാഥ് സിങ് ലോക്‌സഭയിൽ
ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയാറെന്ന് രാജ്‌നാഥ് സിങ് ലോക്‌സഭയിൽ
author img

By

Published : Sep 15, 2020, 4:11 PM IST

ന്യൂഡല്‍ഹി: ലഡാക്ക് അതിർത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാംഗോങ് തടാകത്തിന്‍റെ തെക്കൻ കരയ്ക്ക് സമീപത്തെ ചൈനയുടെ പ്രദേശങ്ങളെ ഇന്ത്യ അടുത്തിടെ കൈക്കലാക്കിയതായും. ലഡാക്കിലെ ചുഷുലിനടുത്തുള്ള പാങ്കോങ്‌സോയുടെ തെക്കൻ തീരത്തിനടുത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈനികർ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനെ ഇന്ത്യ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഫിംഗർ ഏരിയ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്സ്, കോങ്‌റങ് നള എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളുടെ പേരിൽ ഏപ്രിൽ, മെയ് മുതൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.