ഹരിയാന: അംബാല സെൻട്രല്‍ ജയില്‍ പരിസരത്ത് ശക്തമായ കാറ്റും മഴയും. ആളപായമില്ല. ശക്തമായ ഇടിമിന്നലില്‍ ജയിലിന്‍റെ അടുക്കള ഭാഗത്തായുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിചാക്കുകൾക്ക് കേടുപാട് സംഭവിച്ചതായി ജയില്‍ അധികൃതർ അറിയിച്ചു. മറ്റ് നാശനഷ്ടങ്ങളില്ലെന്നും ജയില്‍ പരിസരത്ത് മിന്നല്‍ രക്ഷാ ചാലകങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അംബാല ഉൾപ്പെടെ ഹരിയാനയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ ഇടി മിന്നലും മഴയും തുടരുകയാണ്.
അംബാല ജയില്‍ പരിസരത്ത് ശക്തമായ കാറ്റും ഇടിമിന്നലും - അംബാല ജയില്‍ പരിസരത്ത് ശക്തമായ കാറ്റും ഇടിമിന്നലും
ശക്തമായ ഇടിമിന്നലില്‍ ജയിലിന്‍റെ അടുക്കള ഭാഗത്തായുള്ള ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന അരിചാക്കുകൾക്ക് കേടുപാട് സംഭവിച്ചതായി ജയില്‍ അധികൃതർ അറിയിച്ചു.
അംബാല ജയില്‍ പരിസരത്ത് ശക്തമായ കാറ്റും ഇടിമിന്നലും