ETV Bharat / bharat

ഉത്തർപ്രദേശിൽ മൂന്ന് പേർ ഇടിമിന്നലേറ്റ് മരിച്ചു

author img

By

Published : Sep 12, 2020, 9:29 PM IST

സംഭവം നടക്കുമ്പോൾ ഇവർ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാനായി വനത്തിലായിരുന്നു

Breaking News

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ മൂന്ന് പേർ ഇടിമിന്നലേറ്റ് മരിച്ചു. സംഭവം നടക്കുമ്പോൾ ശിവ പൂജൻ പാൽ, കമലേഷ് പാൽ , വിനോദ് പാൽ എന്നിവർ തങ്ങളുടെ കന്നുകാലികളെ മേയ്ക്കാനായി വനത്തിലായിരുന്നു. മൂന്നുപേർക്കും ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ട് പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.