മുംബൈ: മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം. ഒരാള്‍ക്ക് പരിക്കേറ്റു. നാസികിലെ ഇന്ദിര നഗറിലാണ് ആക്രമണം നടന്നത്. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പുള്ളിപ്പുലി തിരിച്ച് കാട്ടിലേക്ക് പോയതാകാമെന്ന് സംശയിക്കുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം - പുള്ളിപ്പുലിയുടെ ആക്രമണം
നാസികിലെ ഇന്ദിര നഗറിലാണ് ആക്രമണം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി
മഹാരാഷ്‌ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണം