ETV Bharat / bharat

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - top news

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP NEWS 1 PM  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  മണിക്കൂറിലെ പ്രധാനവാർത്തകൾ  top news of the hour  Latest top news  Latest news  top news  വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 28, 2021, 1:01 PM IST

  1. മാവോയിസ്റ്റ് നേതാവ് ശ്രീമതി വയനാട്ടിൽ പൊലീസ് കസ്റ്റഡിയിൽ
  2. മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേർ പിടിയിൽ
  3. രണ്ടര ലക്ഷം വീടുകളെന്ന് വീമ്പു പറയണ്ട; എല്ലാ സർക്കാരും പാവങ്ങൾക്ക് വീട് കൊടുക്കാറുണ്ട്: ചെന്നിത്തല
  4. കീഴാറ്റൂരിലെ ലീഗ് പ്രവർത്തകൻ്റെ മരണം; രാഷ്ട്രീയ കൊലപാതകമെന്ന് ബന്ധുക്കൾ
  5. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ആരും ക്ഷണിച്ചില്ല; കെസി വേണുഗോപാൽ
  6. പോക്സോ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
  7. എം.വി ജയരാജന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
  8. മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
  9. തെലങ്കാനയില്‍ ടിഡിപി നേതാവ് കൊല്ലപ്പെട്ടു
  10. ഒരു കുടുംബത്തിലെ നാല് പേർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.