പട്‌ന: എൽ.ജെ.പി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ്റെ (74) മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാം വിലാസ് പാസ്വാൻ്റെ മകൻ ചിരാഗ് ദിഘഘട്ടിൽ അന്ത്യകർമങ്ങൾ അർപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡൻ്റ് ജെ.പി നദ്ദ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിൻ്റെ വസതിയിൽ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. അന്തരിച്ച രാം വിലാസ് പാസ്വാന് ആദരാഞ്ജലികൾ അർപ്പിക്കാൻ വസതിക്ക് മുന്നിൽ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
രാം വിലാസ് പാസ്വാൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു - state honours
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡൻ്റ് ജെ.പി നദ്ദ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിൻ്റെ വസതിയിൽ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
രാം വിലാസ് പാസ്വാൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു