ETV Bharat / bharat

സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവം; പിന്നിൽ ലഷ്കർ-ഇ-തൊയ്ബ - indian CRPF

നൗഗാം പ്രദേശത്തെ പുതിയ സിആർപിഎഫ് പാതയുടെ ഉദ്‌ഘാടന വേളയിലാണ് ജവാൻമാർക്ക് നേരെ ആക്രമണം ഉണ്ടായത്.

ശ്രീനഗർ  sreenagar  jammu kashmir  സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവം  പിന്നിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ  സിആർപിഎഫ്  CRPF personnel  നൗഗാം  military  indian CRPF  indian army
ജമ്മുകാശ്മീരിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവം;പിന്നിൽ ലഷ്കർ-ഇ-തൊയ്ബയ
author img

By

Published : Oct 6, 2020, 5:39 PM IST

ശ്രീനഗർ: തിങ്കളാഴ്ച ജമ്മുകശ്മീരിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണെന്ന് പൊലീസ്. നൗഗാം പ്രദേശത്തെ പുതിയ സിആർപിഎഫ് പാതയുടെ ഉദ്‌ഘാടന വേളയിലാണ് ജവാൻമാർക്ക് നേരെ ആക്രമണം ഉണ്ടായത്. ഇതിന് പിന്നിലെ ആളുകളെ തിരിച്ചറിഞ്ഞുവെന്നും പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയാണെന്നും കശ്മീർ മേഖല ഐജി മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികൾ സ്കൂട്ടറിൽ എത്തി സി.ആർ.പി.എഫ് ജവാൻമാർക്ക് നേരെ നിറയൊഴിക്കുയായിരുന്നു. ഇതിന് മുമ്പ് ബുഡ്ഗാം ജില്ലയിലെ ചദൂര പ്രദേശത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ സിആർപിഎഫിലെ ഒരു സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.