ETV Bharat / bharat

ലാലു പ്രസാദ് യാദവിനെ വാർഡിലേക്ക് മാറ്റി - ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിൽ

കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസിലേക്ക് മാറ്റിയത്.

Lalu Yadav shifted from RIMS director's bungalow to ward  Lalu Yadav shifted from RIMS director's bungalow  Lalu Yadav shifted  RIMS director's bungalow  ലാലു പ്രസാദ് യാദവിനെ റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി  റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി  കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ്  ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിൽ  കാലിത്തീറ്റ അഴിമതി കേസ്
ലാലു പ്രസാദ് യാദവിനെ റിംസിൽ നിന്ന് വാർഡിലേക്ക് മാറ്റി
author img

By

Published : Nov 26, 2020, 5:52 PM IST

റാഞ്ചി: ആർജെഡി മേധാവി ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കൽ സയൻസ് ഡയറക്‌ടർ ബംഗ്ലാവിൽ നിന്ന് വാർഡിലേക്ക് മാറ്റി. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഹോത്‌വാർ സെൻട്രൽ ജയിലിലാണ് ഉണ്ടായിരുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് റിംസിലേക്ക് മാറ്റുകയായിരുന്നു. കാലിത്തീറ്റ അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ലാലു പ്രസാദ് യാദവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.