ശ്രീനഗര്‍: ലഡാക്കില്‍ 66 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ലഡാക്കിലെ കൊവിഡ് കേസുകളുടെ എണ്ണം 5304 ആയി. 24 മണിക്കൂറിനിടെ 56 പേരാണ് രോഗമുക്തി നേടിയത്. ലെയില്‍ നിന്നും 36 പേരും കാര്‍ഗിലില്‍ നിന്ന് 20 പേരുമാണ് രോഗമുക്തി നേടിയത്. നിലവില്‍ മേഖലയില്‍ 979 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ ലെ ജില്ലയില്‍ നിന്ന് 771 പേരും കാര്‍ഗിലില്‍ നിന്ന് 208 പേരും ഉള്‍പ്പെടുന്നു. ലഡാക്കില്‍ മാത്രം ഇതുവരെ 64 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതുവരെ 4205 പേര്‍ രോഗമുക്തി നേടി.
ലഡാക്കില്‍ 66 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ മേഖലയില്‍ 979 പേരാണ് ചികില്‍സയില്‍ തുടരുന്നത്.