റാഞ്ചി: ലാബ് ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (റിംസ്) മൈക്രോ ബയോളജി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) നിർദ്ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് വകുപ്പ് മേധാവി മനോജ് പറഞ്ഞു. ലാബും കെട്ടിടവും ശുചീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ചയാണ് ലാബ് ടെക്‌നീഷ്യന്‍റെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ടെക്‌നീഷ്യനെ ആശുപത്രിയിലെ കൊവിഡ് 19 വാർഡിൽ പ്രവേശിപ്പിച്ചു.
ജാർഖണ്ഡിൽ ലാബ് ടെക്‌നീഷ്യന് കൊവിഡ് - COVID-19 in Jharghand
ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റിംസിലെ മൈക്രോ ബയോളജി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു.
![ജാർഖണ്ഡിൽ ലാബ് ടെക്‌നീഷ്യന് കൊവിഡ് ജാർഖണ്ഡിൽ ലാബ് ടെക്‌നീഷ്യന് കൊവിഡ് റിംസ് ലാബ് ടെക്‌നീഷ്യന് കൊവിഡ് മൈക്രോ ബയോളജി വിഭാഗം The micro-biology department rims COVID-19 in Jharghand lab technician tests positive](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7023394-405-7023394-1588356726919.jpg?imwidth=3840)