ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ജനജീവിതം സ്‌തംഭിച്ചു. കുളുവിലെ മലാന ഗ്രാമത്തില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. റോഡും വഴികളുമെല്ലാം മഞ്ഞുമൂടിയതിനാല്‍ ആളുകൾക്കൊന്നും ഞായറാഴ്‌ച പുറത്തിറങ്ങാന്‍ സാധിച്ചില്ല. വരും ദിവസങ്ങളിലും കുളുവില്‍ കനത്ത മഞ്ഞുവീഴ്‌ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രദേശത്തെ ആര്‍ദ്രത 91 ശതമാനം വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കുളുവില്‍ മഞ്ഞുവീഴ്‌ച; ജനജീവിതം സ്‌തംഭിച്ചു - കുളു മഞ്ഞുവീഴ്‌ച
വരുംദിവസങ്ങളിലും കുളുവില്‍ കനത്ത മഞ്ഞുവീഴ്‌ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ജനജീവിതം സ്‌തംഭിച്ചു. കുളുവിലെ മലാന ഗ്രാമത്തില്‍ കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. റോഡും വഴികളുമെല്ലാം മഞ്ഞുമൂടിയതിനാല്‍ ആളുകൾക്കൊന്നും ഞായറാഴ്‌ച പുറത്തിറങ്ങാന്‍ സാധിച്ചില്ല. വരും ദിവസങ്ങളിലും കുളുവില്‍ കനത്ത മഞ്ഞുവീഴ്‌ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രദേശത്തെ ആര്‍ദ്രത 91 ശതമാനം വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
https://www.aninews.in/news/environment/kullus-malana-village-receives-snowfall-life-comes-to-standstill20191215170544/
Conclusion: