ETV Bharat / bharat

ഹോട്ടലില്‍ നിന്ന് ഭക്ഷണമില്ല, കുടിവെള്ളം പ്ലാസ്റ്റിക് കപ്പില്‍; അവഗണനയില്‍ ആദിവാസികൾ - Untouchabililty prevails in Koppal

ടിഗാരി ഗ്രാമത്തിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആദിവാസി വിഭാഗത്തിന് അനുവാദമില്ല. ഇവർ ഇരിക്കുന്നിടം അശുദ്ധമാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം

കര്‍ണാടകയിലെ കൊപ്പലിൽ ആദിവാസി വിഭാഗത്തിന് അവഗണന
author img

By

Published : Aug 28, 2019, 5:38 PM IST

Updated : Aug 28, 2019, 6:57 PM IST

കർണാടക: കൊപ്പലിൽ ആദിവാസി വിഭാഗത്തിന് അവഗണനയും ജാതി വിവേചനവും. കൊപ്പലിലെ ടിഗാരി ഗ്രാമത്തിലാണ് സംഭവം. ഇവിടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആദിവാസി വിഭാഗത്തിന് അനുവാദമില്ല. ഇവർ ഇരിക്കുന്നിടം അശുദ്ധമാകുമെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്. ദാഹിക്കുന്നവന് വെള്ളം വേണമെങ്കിലും ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക്ക് കപ്പുകളിൽ മാത്രമേ വെള്ളം നൽകൂ. അതും ദൂരേക്ക് മാറ്റി നിർത്തി. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. നിരവധി സംഘടനകളാണ് ഇതിനെതിരെ പ്രതിഷേധം ഉയർത്തിയത്. ആദിവാസി ദളിത് വിഭാഗത്തെ അവഗണിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നും ഇവർ ആവശ്യപ്പെടുന്നു.

Intro:Body:ಕೊಪ್ಪಳ:- ಜಿಲ್ಲೆಯ ಗ್ರಾಮೀಣ ಪ್ರದೇಶದಲ್ಲಿ ಅಸ್ಪ್ರಶ್ಯತೆ ಇನ್ನೂ ಜೀವಂತವಾಗಿರುವ ಪ್ರಕರಣ ಮತ್ತೆ ಮತ್ತೆ ಬೆಳಕಿಗೆ ಬರುತ್ತಿವೆ. ಕೊಪ್ಪಳ ತಾಲೂಕಿನ ತಿಗರಿ ಗ್ರಾಮದಲ್ಲಿ ಈ ಪ್ರಕರಣ ಬಯಲಿಗೆ ಬಂದಿದೆ. ಗ್ರಾಮದ ಹೊಟೇಲ್ ಗಳಲ್ಲಿ ದಲಿತರಿಗೆ ಹೊರಗಡೆ ನಿಲ್ಲಿಸಿ ನೀರು ಹಾಕಲಾಗುತ್ತಿದ್ದು, ಸವರ್ಣೀಯರ ಹೊಟೇಲ್ ನಲ್ಲಿ ಇನ್ನೂ ಅಸ್ಪ್ರಶ್ಯತೆ ಜೀವಂತವಿಟ್ಟಿದ್ದಾರೆ ಎಂಬ ಆರೋಪ ಕೇಳಿಬಂದಿದೆ. ಇಲ್ಲಿನ ಹೊಟೇಲ್ ನಲ್ಲಿ ದಲಿತರಿಗೆ ನೀರು ಎತ್ತಿ ಹಾಕುವ ದೃಶ್ಯಗಳು ಮೊಬೈಲ್ ನಲ್ಲಿ ಸೆರೆಯಾಗಿವೆ. ದಲಿತರು ಹೊಟೆಲ್ ಗಳಲ್ಲಿ ನೀರು ಮುಟ್ಟುವ ಹಾಗಿಲ್ಲ. ಅವರಿಗಾಗಿಯೇ ಪ್ಲಾಸ್ಟಿಕ್ ಜಗ್ ಮೂಲಕ ನೀರು ಎತ್ತಿ ಹಾಕಲಾಗುತ್ತದೆ. ಈ ದೃಶ್ಯ ಮೊಬೈಲ್ ಕ್ಯಾಮೆರಾದಲ್ಲಿ ಸೆರೆಯಾಗಿವೆ.Conclusion:
Last Updated : Aug 28, 2019, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.