ETV Bharat / bharat

കർഷകർക്ക് കിസാൻ റെയില്‍ - agriculture sector budget 2020

പൊതു സ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുക. വടക്ക് കിഴക്കും സംസ്ഥാനങ്ങളിലും ആദിവാസി മേഖലയ്ക്കും ഇത് ഗുണം ചെയ്യും

kisan rail  കിസാൻ റെയില്‍  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020  Union Budget 2020  Budget 2020 India  bugdet for farmers  agriculture budget allocation 2020  action plan for agriculture 2020  FM action plan for agriculture sector 2020  FM budget allocation for agriculture 2020  2020 agriculture budget  agriculture sector budget 2020  2020 budget highlights agriculture
ബജറ്റ് 2020; കർഷകർക്ക് കിസാൻ റെയില്‍
author img

By

Published : Feb 1, 2020, 11:52 AM IST

Updated : Feb 1, 2020, 4:59 PM IST

ന്യൂഡല്‍ഹി: കാർഷിക ഉത്പന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാൻ റെയില്‍ പദ്ധതി നടപ്പാക്കും. ഇതിനായി ഇന്ത്യൻ റെയില്‍വെയുമായി സഹകരിക്കും. പൊതു സ്വകാര്യ പങ്കാളിത്തതോടെയാവും പദ്ധതി നടപ്പാക്കുക. വടക്ക് കിഴക്കും സംസ്ഥാനങ്ങളിലും ആദിവാസി മേഖലയ്ക്കും ഇത് ഗുണം ചെയ്യും. കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡുകളും നല്‍കും. പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷ ഏവം ഉഥാൻ മഹാഭിയാൻ പദ്ധതി വിപുലമാക്കും. കർഷകർക്ക് വായ്പ നല്‍കുന്നതിനായി 15 കോടി രൂപ വിലയിരുത്തുമെന്നും ധനമന്ത്രി.

വ്യോമയാന മന്ത്രാലത്തിന് കൃഷി ഉഡാൻ പദ്ധതി. കാർഷിമേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ ഹോർട്ടികൾച്ചർ മേഖലയില്‍ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കാനും തീരുമാനം.

Last Updated : Feb 1, 2020, 4:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.