ന്യൂഡല്‍ഹി: 2018 ല്‍ ഇന്ത്യയിലുടനീളം വിവിധ ജയിലുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണെന്ന് നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് വെളിപ്പെടുത്തുന്നു. ഈ പട്ടികയില്‍ സംസ്ഥാന തലത്തിലും കേന്ദ്രഭരണ പ്രദേശങ്ങളുടെ കണക്കിലും ഒന്നാം സ്ഥാനത്തുള്ളത് ഉത്തർപ്രദേശാണ്. നാഷണല്‍ ക്രൈം റെക്കോർഡ്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ 2018 എന്ന റിപ്പോർട്ടാണ് എൻസിആർബി പുറത്ത് വിട്ടത്.
കൊലപാതകം നടത്തിയതിന് 69,165 പ്രതികളെയും ബലാത്സംഗക്കുറ്റത്തിന് 12,076 പേരെയും യഥാക്രമം 66.49 ശതമാനവും 11.61 ശതമാനവും പ്രതികള്‍ രാജ്യത്തെ വിവിധ ജയിലുകളിലുണ്ടെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) പ്രകാരം 2018 ജനുവരി ഒന്നിനും ഡിസംബർ 31 നും ഇടയിലുള്ള കണക്കാണിത്. 1,04,017 പ്രതികളാണ് കൊലപാതക ശ്രമം, ആത്മഹത്യ ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ജയിലില്‍ കഴിയുന്നത്. ഇവ ഐപിസി കുറ്റകൃത്യങ്ങളില്‍ യഥാക്രമം 8.02 ശതമാനം, 3.98 ശതമാനം, 3.71 ശതമാനം, 5.48 ശതമാനം, 0.70 ശതമാനം എന്നിങ്ങനെയാണ് 2018 ഡിസംബർ 31 വരെയുള്ള കണക്ക്. കൊലപാതകക്കുറ്റത്തിന് ഏറ്റവും കൂടുതൽ ആളുകള്‍ ശിക്ഷിക്കപ്പെട്ടത് ഉത്തർപ്രദേശിലാണ്, 23.54 ശതമാനം. മധ്യപ്രദേശില്‍ 15.55 ശതമാനവും ഛത്തീസ്‌ഗഡില്‍ 8.05 ശതമാനവുമാണ്.
ബലാത്സംഗം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധന മരണം എന്നിവ കൂടാതെ കുറ്റകരമായ നരഹത്യ എന്നിവയും ഉത്തർപ്രദേശില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ ജയിലുകളില്‍ 1,22,441 പ്രതികള്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾക്ക് ജയിലില്‍ കഴിയുന്നു. പൊതു സമാധാനം നശിപ്പിക്കല്‍, സ്വത്ത് തർക്കം എന്നിവയും ഇതില്‍ ഉൾപ്പെടുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ (506), പട്ടികജാതി / പട്ടികവർഗത്തിനെതിരായ കുറ്റകൃത്യങ്ങൾ (523), ആയുധ, സ്ഫോടകവസ്തു നിയമം (2,207) എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രത്യേക പ്രാദേശിക നിയമങ്ങൾ പ്രകാരം കുറ്റകൃത്യങ്ങൾ ചെയ്തതിന് രാജ്യത്തെ വിവിധ ജയിലുകളിൽ 16,777 പ്രതികളെ പാർപ്പിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമങ്ങൾ (9,113), മറ്റ് റെഗുലേറ്ററി എൻഫോഴ്‌സ്‌മെന്‍റ് ആക്റ്റ്സ് അല്ലെങ്കിൽ ചൂതാട്ട നിയമം (254), വിദേശ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട നിയമങ്ങൾ (1,389), ഇന്ത്യൻ റെയിൽവേ അല്ലെങ്കിൽ റെയിൽവേ ആക്റ്റ് (857), പലവക നിയമങ്ങൾ (482), മറ്റ് കുറ്റകൃത്യങ്ങൾ (1,446). വിവിധ ഐപിസി കുറ്റകൃത്യങ്ങളിൽ 1,22,441 പ്രതികളെ രാജ്യത്തെ വിവിധ ജയിലുകളിൽ പാർപ്പിക്കുകയും 16,777 കുറ്റവാളികളെ വിവിധ എസ്‌എൽഎൽ കുറ്റകൃത്യങ്ങളിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Intro:Body:
New Delhi, Jan 12 (IANS) The majority of convicts lodged in various jails across India in 2018 were convicted for the offences of murder and rape, and Uttar Pradesh tops the list of states and Union Territories for the number of convicts jailed under these offences registered by police, according to the National Crime Records Bureau's 'Prison Statistics India - 2018' report.
Published last week, the report reveals that a total of 69,165 convicts were lodged in the country's various jails for committing murder and 12,076 for offences of rape accounting for 66.49 per cent and 11.61 per cent, respectively, under Indian Penal Code (IPC) offences between January 1 and December 31, 2018.
They were among those 1,04,017 convicts who were lodged in jails for committing offences including attempt to murder (8,341), culpable homicide not amounting to murder (4,137), kidnapping and abduction (3,864), dowry deaths (5,705), assault on women with intent to outrage her modesty (729) accounting for 8.02 per cent, 3.98 per cent, 3.71 per cent, 5.48 per cent and 0.70 per cent, respectively, under IPC offences as on December 31, 2018.
The highest share of convicts for murder was reported in Uttar Pradesh accounting for 23.54 per cent (16,278 out of 69,165 of total such convicts) followed by Madhya Pradesh at 15.55 per cent (10,757) and Chhattisgarh at 8.05 per cent (5,568).
Uttar Pradesh has also reported the highest share of convicts under rape, attempt to commit murder, culpable homicide not amounting to murder, kidnapping and abduction and dowry deaths, with 17.82 per cent (2,152 out of 12,076), 14.63 per cent (1,220 out of 8,341), 22.87 per cent (946 out of 4,137), 23.73 per cent (917 out of 3,864) and 47.68 per cent (2,720 out of 5,705) of total such convicts, respectively.
Uttar Pradesh has reported the highest number of convicts (24,331) followed by Madhya Pradesh (15,100) and Chhattisgarh (7,230), accounting for 23.39 per cent, 14.52 per cent and 6.95 per cent of the total convicted inmates lodged under offences affecting the human body, respectively.
As per the data, a total of 1,22,441 convicts were lodged in various jails of the country consisting of offences affecting the human body (1,04,017), offences against public tranquillity (234), offences over property (12,939), offences relating to documents and property marks (307), and offences against women (19,860).
Uttar Pradesh has reported the highest number of convicts (26,557) followed by Madhya Pradesh (17,361) and Maharashtra (8,111), accounting for 21.69 per cent, 14.18 per cent and 6.62 per cent of the total convicted inmates lodged under various IPC crimes respectively.
A total of 16,777 convicts were lodged in various jails of the country for committing offences under Special and Local Laws such as crimes against women (506), crimes against Scheduled Caste/Scheduled Tribe (523), Arms and Explosive substances Act (2,207), Liquor and Narcotics Drugs-related Acts (9,113), other Regulatory and Enforcement Acts or Gambling Act (254), Foreigner and Passport-related Acts (1,389), Indian Railways or Railways Act (857), Miscellaneous Acts (482) and other SLL crimes (1,446) accounting for 3.02 per cent, 3.12 per cent, 13.15 per cent, 54.32 per cent, 1.51 per cent, 8.28 per cent, 5.11 per cent, 2.87 per cent and 8.62 per cent of the total convicted inmates lodged under various SLL crimes, respectively.
A total of 1,22,441 convicts were lodged in various jails of the country under various IPC crimes and 16,777 convicts were lodged under various SLL crimes.
However, a total of 2,53,523 undertrials were lodged in various jails under various IPC crimes and 69,913 undertrials were lodged under various SLL crimes at the end of December 31, 2018.
Conclusion: