ETV Bharat / bharat

കോ-പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കുടുംബം

ക്യാപ്റ്റൻ അഖിലേഷ് കുമാർ 2017ൽ സേനയിൽ ചേർന്നെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.

Kerala plane crash: Family of Co-Pilot Captain Akhilesh Kumar mourns his death  കോ-പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാർ  Kerala plane crash  Co-Pilot Captain Akhilesh Kumar
കോ-പൈലറ്റ്
author img

By

Published : Aug 8, 2020, 2:51 PM IST

ലഖ്നൗ: കോ-പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കുടുംബം. വിമാനം തകരാറിലായതിനെക്കുറിച്ച് ഇന്നലെ അതോറിറ്റിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. എന്നാൽ മകന്‍റെ നില ഗുരുതരമാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് മരണവാർത്ത അറിയുന്നത്. ഇളയ സഹോദരൻ കേരളത്തിലേക്ക് പോയിട്ടുണ്ടെന്നും അഖിലേഷിന്‍റെ പിതാവ് തുളസി റാം പറഞ്ഞു.

ക്യാപ്റ്റൻ അഖിലേഷ് കുമാർ 2017ലാണ് സേനയിൽ ചേർന്നെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം, എല്ലാ യാത്രക്കാർക്കും എയർ ഇന്ത്യ അംഗങ്ങൾക്കും സഹായം നൽകുന്നതിനായി ഡൽഹിയിൽ നിന്ന് രണ്ട് പ്രത്യേക ദുരിതാശ്വാസ വിമാനങ്ങളും മുംബൈയിൽ നിന്ന് ഒരു വിമാനവും ശനിയാഴ്ച കോഴിക്കോട് എത്തി.

വെള്ളിയാഴ്ച ഉണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ രണ്ട് പൈലറ്റുമാരടക്കം 19 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് 122 പേര്‍ കോഴിക്കോടും മലപ്പുറത്തും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.