ETV Bharat / bharat

കര്‍ണാടകയിൽ 22 രോഗബാധിതർ കൂടി,  കൊവിഡ് ബാധിതരുടെ എണ്ണം 981 ആയി - corona case latest

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി മുതൽ ഇന്ന് ഉച്ചവരെയുള്ള കണക്കിൽ കര്‍ണാടകയിൽ പുതുതായി 22 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്

Karnataka's COVID-19 count reaches 981  death toll 35  ബെംഗളുരു  കര്‍ണാടക കൊറോണ  കൊവിഡ് 19  ലോക്ക് ഡൗൺ  പോസിറ്റീവ് കേസുകൾ  bengaluru  corona case latest  lock down
കര്‍ണാടകയിൽ 22 രോഗബാധിതർ കൂടി
author img

By

Published : May 14, 2020, 3:22 PM IST

ബെംഗളുരു: കര്‍ണാടകയിൽ പുതുതായി റിപ്പോർട്ട് ചെയ്‌തത് 22 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി മുതൽ ഇന്ന് ഉച്ചവരെ 22 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 981 ആയി ഉയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്, കർണാടകയിലെ സജീവ കേസുകളുടെ എണ്ണം 390 ആണ്. ഇതുവരെ 456 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. സംസ്ഥാനത്ത് 35 രോഗികൾക്ക് വൈറസ് ബാധയിൽ ജീവൻ നഷ്‌ടമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.