ETV Bharat / bharat

കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ - കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ

കർണ്ണാടകയിൽ വര്‍ക്കിങ് പ്രസിഡന്‍റുമാരായി ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കോളി, സലീം അഹമ്മദ് എന്നിവരെ നിയമിച്ചു.

Congress state presidents D.K. Shivakumar Karnataka party chief Anil Chaudhary Delhi Congress party chief Sonia Gandhi new Congress state presidents കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ
കർണാടകയ്‌ക്കും ഡൽഹിക്കും പുതിയ കോൺഗ്രസ് പ്രസിഡന്‍റുമാർ
author img

By

Published : Mar 11, 2020, 8:38 PM IST

ന്യൂഡൽഹി: കര്‍ണാടക പിസിസി പ്രസിഡന്‍റായി ഡികെ ശിവകുമാറിനെയും ഡല്‍ഹി പിസിസി പ്രസിഡന്‍റായി അനില്‍ ചൗധരിയെയും നിയമിച്ചു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കർണ്ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റുമാരായി ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കോളി, സലീം അഹമ്മദ് എന്നിവരെ നിയമിച്ചു. ഡല്‍ഹിയില്‍ അഭിഷേക് ദത്ത്, ജയ് കിഷന്‍, മുദിത് അഗര്‍വാള്‍, അലി ഹസ്സന്‍, ശിവാനി ചോപ്ര എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.

  • INC COMMUNIQUE

    Important Notification regarding appointment of PCC President and Vice Presidents for Delhi Pradesh Congress Committee. pic.twitter.com/eEzqqa7Fur

    — INC Sandesh (@INCSandesh) March 11, 2020 " class="align-text-top noRightClick twitterSection" data=" ">
  • INC COMMUNIQUE

    Important Notification regarding appointment of PCC President and Working Presidents for Karnataka Pradesh Congress Committee. pic.twitter.com/txkxdUWtwJ

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിന്‍റെ ചീഫ് വിപ്പായി എം. നാരായണസ്വാമിയെയും ഡൽഹി ലെജിസ്ലേറ്റീവ് അസംബ്ലി ചീഫ് വിപ്പായി അജയ് സിങ്ങിനെയും നിയമിക്കാൻ സോണിയ ഗാന്ധി അംഗീകാരം നൽകി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് പാർട്ടിയുടെയും പ്രതിപക്ഷത്തിന്‍റെയും നേതാവായി തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.