ബെംഗളൂരു: കര്‍ണാകടയില്‍ കര്‍ണാടകയില്‍ 3146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണ സംഖ്യ 11046 ആയി. 812784 പേര്‍ കൊവിഡ് ബാധിതരായി. 7,384 പേര്‍ ആശുപത്രി വിട്ടു. ഇതോടെ മൊത്തം കൊവിഡ് മുക്തരുടെ നിരക്ക് 7,33,558 ആയി. 86,154 ടെസ്റ്റുകളാണ് സംസ്ഥാനത്തുള്ളത്.
കര്‍ണാടകയില്‍ 3146 പേര്‍ക്ക് കൊവിഡ് - കര്‍ണാടക കൊവിഡ് വാര്‍ത്ത
55 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണ സംഖ്യ 11046 ആയി. 812784 പേര്‍ കൊവിഡ് ബാധിതരായി.
കര്‍ണാടകയില്‍ 3146 പേര്‍ക്ക് കൊവിഡ്