ETV Bharat / bharat

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിരസിച്ചു

മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയായിരുന്നു.

Kashmiri students  Hubbali Court  KLE Institute of Technology  Viral Video  Karnataka Police  court rejects bail of Kashmiri students  കശ്മീരി വിദ്യാര്‍ഥികള്‍  ഹുബാളി കോടതി  കെഎല്‍ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  വൈറല്‍ വീഡിയോ  കര്‍ണാടക പൊലീസ്  കോടതി ജാമ്യം നിഷേധിച്ചു  കശ്മീര്‍ വിദ്യാര്‍ഥികള്‍
കര്‍ണാടകയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്ക് ജാമ്യമില്ല
author img

By

Published : Mar 9, 2020, 6:34 PM IST

ഹുബാളി: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ അറസ്റ്റിലായ മൂന്ന് കശ്മീര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ നിരസിച്ചു. ഹുബാളി കോടതിയാണ് ജാമ്യം നിരസിച്ചത്.

40 സി‌ആർ‌പി‌എഫ് സൈനികർ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്‍റെ വാർഷികത്തിലാണ് ആസാദി മുദ്രാവാക്യം ഉയര്‍ത്തിയ ശേഷം പാകിസ്ഥാന്‍ സിന്ദാബാദ് എന്നും വീഡിയോയില്‍ മുദ്രാവാക്യം വിളിക്കുന്നത്. വിദ്യാർഥികളെ കോളജില്‍ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കെ‌എൽ‌ഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാർത്ഥികളായ മൂവരും ഫെബ്രുവരി 15 നാണ് അറസ്റ്റിലായത്. ഹോസ്റ്റലില്‍ നിന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നാണ് കരുതുന്നത്. വാട്സ് ആപ്പിലൂടെ വീഡിയോ വളരെ വേഗം പ്രചരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.