ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍ 15 വരെ ചേരാന്‍ തീരുമാനം. ബെളഗാവിക്ക് പകരം ബെംഗളൂരുവിലാണ് ഇത്തവണ സമ്മേളനം ചേരുകയെന്ന് സംസ്ഥാന നിയമ-പാര്‍ലമെന്‍ററി കാര്യ മന്ത്രി ജെ.സി മധുസ്വാമി പറഞ്ഞു. നേരത്തെ ആറ് ദിവസം നീണ്ട മണ്‍സൂണ്‍ കാല സമ്മേളനം സെപ്റ്റംബര്‍ 26ന് അവസാനിച്ചിരുന്നു.
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍ - നിയമ പാര്‍ലമെന്‍ററി കാര്യ മന്ത്രി
ബെളഗാവിക്ക് പകരം ബെംഗളൂരുവിലാണ് ഇത്തവണ സമ്മേളനം ചേരുക
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബര്‍ ഏഴ് മുതല്‍