ബെംഗളൂരു: കര്‍ണാടകയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 750 ആയതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ഇതില്‍ 371 പേര്‍ രോഗമുക്തരായി. 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കര്‍ണാടകയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്; ആകെ കേസുകൾ 750 - karnataka covid
30 പേരാണ് കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്
കര്‍ണാടകയില്‍ 45 പേര്‍ക്ക് കൂടി കൊവിഡ്; ആകെ കേസുകൾ 750