ബെംഗളൂരു: കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,98,378 ആയി ഉയർന്നു. ഇതുവരെ സംസ്ഥാനത്ത് 7,00,737 രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 86,749 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.
കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ് - ബെംഗളൂരു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,98,378 ആയി ഉയർന്നു
![കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ് Karnatak covid 19 updates corona updates covid 19 updates Bangalore ബെംഗളൂരു കർണാടക കോവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9302874-973-9302874-1603578350969.jpg?imwidth=3840)
കർണാടകയിൽ 4,471 പേര്‍ക്ക് കൂടി കൊവിഡ്