ബംഗളൂരു: കർണാടകയില്‍ 1925 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവില്‍ മാത്രം 1235 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,474 ആയി. 13,250 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച മാത്രം 38 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കർണാടകയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 373 ആയി. 603 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
റെക്കോഡ് കൊവിഡ് രോഗികളുമായി കർണാടക: ഇന്ന് സ്ഥിരീകരിച്ചത് 1925 പേർക്ക്
ബെംഗളൂരുവില്‍ മാത്രം 1235 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,474 ആയി.
ആശങ്കയില്‍ കർണാടക; 1925 പേർക്ക് കൊവിഡ്, ഏറ്റവും ഉയർന്ന പ്രതിദിന വർധന