ഭോപ്പാല്‍: വിശപ്പടക്കാനായി ക്ഷേത്രത്തില്‍ നിന്ന് 250 രൂപ മോഷ്‌ടിച്ച പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ ടിക്കിറ്റോറിയ ക്ഷേത്രത്തില്‍ നിന്ന് 12 വയസുകാരി പെൺകുട്ടി 250 രൂപ മോഷ്‌ടിച്ചത്. പട്ടിണി കിടക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് പണം മോഷ്‌ടിക്കേണ്ടി വന്നതെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും പെൺകുട്ടിക്കും കുടുംബത്തിനും ഒരു ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തത്. ജീവിതസാഹചര്യമാണ് കുട്ടിയെ തെറ്റായ പാതയിലേക്ക് നയിച്ചതെന്നും കുട്ടിക്ക് പഠന സഹായം നല്‍കുമെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്‌തു. സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ പ്രകാരം കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അദ്ദേഹം നിർദേശം നൽകി.
വിശപ്പ് മാറ്റാൻ മോഷണം ; പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി - പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി
പട്ടിണി കിടന്നിരുന്ന സഹോദരങ്ങൾക്ക് ഭക്ഷണം വാങ്ങാനായി പെൺകുട്ടി ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് പണം മോഷ്‌ടിച്ചു.
![വിശപ്പ് മാറ്റാൻ മോഷണം ; പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4620628-thumbnail-3x2-mp.jpg?imwidth=3840)
ഭോപ്പാല്‍: വിശപ്പടക്കാനായി ക്ഷേത്രത്തില്‍ നിന്ന് 250 രൂപ മോഷ്‌ടിച്ച പെൺകുട്ടിക്ക് സഹായവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ ടിക്കിറ്റോറിയ ക്ഷേത്രത്തില്‍ നിന്ന് 12 വയസുകാരി പെൺകുട്ടി 250 രൂപ മോഷ്‌ടിച്ചത്. പട്ടിണി കിടക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടിയാണ് ക്ഷേത്രത്തിലെ സംഭാവന പെട്ടിയിൽ നിന്ന് പണം മോഷ്‌ടിക്കേണ്ടി വന്നതെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും പെൺകുട്ടിക്കും കുടുംബത്തിനും ഒരു ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്‌തത്. ജീവിതസാഹചര്യമാണ് കുട്ടിയെ തെറ്റായ പാതയിലേക്ക് നയിച്ചതെന്നും കുട്ടിക്ക് പഠന സഹായം നല്‍കുമെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്‌തു. സർക്കാരിന്‍റെ വിവിധ ക്ഷേമപദ്ധതികൾ പ്രകാരം കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അദ്ദേഹം നിർദേശം നൽകി.
यह है परिवार की हालत-
कक्षा सातवीं में पढ़ने वाली बारह वर्षीय किशोरी पर भले ही परिवार के भरण पोषण का जिम्मा न हो लेकिन चार सदस्यीय परिवार के भोजन बनाने का जिम्मा तीन साल से है। दरअसल तीन साल पहले प्रसव के दौरान किशोरी की मां का निधन हो गया था। जिसके बाद से पिता के उपर खाना बनाने का जिम्मा आ गया। आठ वर्षीय भाई और छह वर्षीय बहिन किशोरी से ही खाने को मांगते हैं। किशोरी के पिता बताते हैं कि सब्जी मै बनाता हूं उससे अभी ठीक से रोटी बनाते तो नहीं बनती लेकिन खाने लायक रोटी बना देती है।
न दरबाजा न दीवारेें-
गरीब परिवार की किशोरी जिस प्रकार के मकान में रहती है उससे अच्छी जगह तो मवेशियों के रहने की होती है। किसी दूसरी व्यक्ति दस वाय दस की जगह में घासपूस का मकान बना हुआ है। जिसमें किशोरी अपने भाई बहिन और पिता के साथ हंसती खेलती रहती थी लेकिन अचानक आई परिस्थिति के कारण छोटे भाई बहिनों की मां समान बड़ी बहिन दूर होने से दोनो मायूस हैं। हालांकि किशोरी की इस प्रकार की परिस्थिति सामने से आने से कई लोगों ने मदद की बात कही है लेकिन शायद शासन की योजनाएं ही इतनी अधिक हैं कि यदि जिम्मेवार लोग अपने कत्र्तव्य का निर्वहन करते हुए किशोरी के परिवार की मदद कर दे ंतो न केवल उन्हें आशियाना मिल जाएगा बल्कि दो वक्त की रोटी भी आसानी से मिलती रहेगी।
Conclusion: