ETV Bharat / bharat

ജെഎന്‍യു വിസിയെ മാറ്റണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന

author img

By

Published : Jan 14, 2020, 7:35 PM IST

ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളില്‍ വിശദീകരണം നല്‍കികൊണ്ട്‌ അധ്യാപക സംഘടന മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jawaharlal Nehru University Teachers Association  Ministry of Human Resource Development  JNU VC Mamidala Jagadesh Kumar  JNUTA  ജെഎന്‍യു വിസി മമിദല ജഗ്‌ദീഷ്‌ കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഎന്‍യു അധ്യാപക സംഘടന
ജെഎന്‍യു വിസി മമിദല ജഗ്‌ദീഷ്‌ കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഎന്‍യു അധ്യാപക സംഘടന

ന്യൂഡല്‍ഹി : ജെഎന്‍യു വിസി മമിദല ജഗ്‌ദീഷ്‌ കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ജെഎന്‍യു അധ്യാപക സംഘടന. ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങളില്‍ വിശദീകരണം നല്‍കികൊണ്ട്‌ അധ്യാപക സംഘടന മാനവവിഭവശേഷി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിസി അധികാരദുര്‍വിനിയോഗം ചെയ്‌തു എന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ജനുവരി അഞ്ചിന് നടന്ന അക്രമ സംഭവങ്ങൾ അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. മമിദല ജഗ്‌ദീഷ്‌ ഇനിയും വിസിയായി തുടര്‍ന്നാല്‍ ഇതിലും മോശമായ അക്രമ സംഭവങ്ങൾ തുടരുമെന്നും ആരോപിച്ചു. കൂടാതെ അദ്ദേഹത്തിന്‍റെ ഭരണത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ അധ്യാപക സംഘടന വ്യക്തമാക്കി.

Intro:Body:

JNUTA: Removal of JNU VC imperative

 (11:06) 

New Delhi, Jan 14 (IANS) The Jawaharlal Nehru University Teachers Association has urged the Ministry of Human Resource Development and pressed for the removal of JNU VC Mamidala Jagadesh Kumar.

They also presented a dossier, which they claim contains details of "misgovernance" by him and the violence on January 5, they said was a "culmination".

"The JNUTA pointed out that a very important aspect of the mob violence of 5th January was the systematic targeting of teachers, their families, residences and their vehicles.

"This in the view of the faculty specially points a finger at the connivance of the VC and Administration led by him in the violence.

"Teachers in such circumstances do not feel safe on the campus and fear that if the VC continues in office, we might witness in the days to come even worse than what was unleashed on 5th January.

"It is not therefore possible for teachers to pretend that things are normal and start regular activities on the directives of a VC and an Administration in whom they have absolutely no faith," read a statement by JNUTA.

The teachers body claimed that the dossier presented by the JNUTA to the MHRD drew attention to the Public Inquiry conducted in October 2017 where comprehensive evidence had been presented on seven different charges against the VC.

Though there was no promise on removal of the JNU VC, the JNUTA claimed the MHRD has promised to consider the views and concerns of the JNUTA and to continue the discussion with it.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.