ETV Bharat / bharat

കശ്‌മീരില്‍ പട്രോളിങ്ങിനിടെ മലയിടുക്കില്‍ വീണ് ജവാന്‍ മരിച്ചു - മലയിടുക്കിൽ വീണ് ജവാൻ മരിച്ചു

വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ പട്രോളിങ് നടത്തുന്നതിനിടെ ജവാന്‍ മലയിടുക്കിലേക്ക് തെന്നി വീഴുകയായിരുന്നു.

പട്രോളിംഗിനിടെ മലയിടുക്കിൽ വീണ് ജവാൻ മരിച്ചു
author img

By

Published : Nov 25, 2019, 5:28 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ മലയിടുക്കിലേക്ക് തെന്നിവീണ് ജവാന്‍ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ നായിക് പീര റാം (29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കെരൺ സെക്ടറിലാണ് അപകടം നടന്നത്. നിയന്ത്രണ രേഖയിൽ പട്രോളിങ് നടത്തുന്നതിനിടെ പ്രതികൂല കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയും കാരണം ജവാൻ മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നു.

ZCZC
PRI ESPL NAT NRG
.JAMMU DES7
JK-SOLDIER-FALL
Soldier falls into gorge along LoC in North Kashmir, dies
         Jammu, Nov 25 (PTI) A 29-year-old army jawan died after he slipped and fell into a gorge during patrolling along the Line of Control (LoC) in north Kashmir's Kupwara district, officials said on Monday.
         Due to inclement weather and snowfall, the jawan slipped and fell into the gorge during patrolling along the LoC in Keran sector of Kupwara district on Sunday night, they said.
         The jawan has been identified as Naik Peera Ram of Rajasthan.
         He succumbed to injuries received while patrolling the area, they said. PTI AB
TDS
TDS
11251221
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.