പൂഞ്ച്: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ടിലാണ് പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്.
രാവിലെ 7.15ഓടെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു.
അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം - ജമ്മു കാശ്മീർ വാർത്ത
രാവിലെ 7.15ഓടെയാണ് പാകിസ്ഥാൻ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.
അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം
പൂഞ്ച്: നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മാൻകോട്ടിലാണ് പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചത്.
രാവിലെ 7.15ഓടെയാണ് പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് വെടിവെയ്പ്പും ഷെല്ലാക്രമണവും ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നു.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/j-k-pakistan-violates-ceasefire-in-poonch20191219084725/
Conclusion: