ശ്രീനഗർ: ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ ബുധനാഴ്ച പുതിയ റെയ്ഡുകൾ നടത്തി. പ്രതാപ് പാർക്കിലെ ഗ്രേറ്റർ കശ്മീർ ഓഫീസ്, സോനവാറിലെ മനുഷ്യാവകാശ പ്രവർത്തകനായ ഖുറാം പർവേസിന്‍റെ വീട്, നെഹ്‌റു പാർക്കിനടുത്തുള്ള മുഹമ്മദ് അമിൻ ദംഗോളയുടെ ഹൗസ് ബോട്ട്, നവ കടലിലെ എൻജിഒ ആത്രോത്ത് ഓഫീസ് എന്നിവടങ്ങളിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. നടപടിയുടെ കാരണം വ്യക്തമല്ല.
ശ്രീനഗറിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
നഗരത്തിലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.
ശ്രീനഗർ