ശ്രീനഗർ: ജമ്മു കശ്‌മീരിൽ മയക്കുമരുന്നു കടത്തിയ കത്വ സ്വദേശി പിടിയിൽ. പ്രതിയുടെ പക്കൽ നിന്നും 102 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. പ്രതിയായ അമൻദീപ് സിംഗ് നിരോധിത ഉൽപന്നങ്ങളുമായി പഞ്ചാബിൽ നിന്നും കത്വയിലേക്ക് എത്തിയപ്പോഴാണ് പിടികൂടിയത്. കത്വ നഗരത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരിൽ ഒരാളാണ് അമൻദീപ് സിംഗെന്ന് പൊലീസ് അറിയിച്ചു. കത്വ പൊലീസ് കഴിഞ്ഞ ദിവസം മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചിരുന്നു.
കത്വയിൽ മയക്കുമരുന്ന് കടത്തിയ ആള്‍ പിടിയിൽ - കത്വയിൽ മയക്കുമരുന്നു കടത്തി
102 ഗ്രാം ഹെറോയിൻ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ മയക്കുമരുന്നു കടത്തിയ കത്വ സ്വദേശി പിടിയിൽ. പ്രതിയുടെ പക്കൽ നിന്നും 102 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. പ്രതിയായ അമൻദീപ് സിംഗ് നിരോധിത ഉൽപന്നങ്ങളുമായി പഞ്ചാബിൽ നിന്നും കത്വയിലേക്ക് എത്തിയപ്പോഴാണ് പിടികൂടിയത്. കത്വ നഗരത്തിൽ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരിൽ ഒരാളാണ് അമൻദീപ് സിംഗെന്ന് പൊലീസ് അറിയിച്ചു. കത്വ പൊലീസ് കഴിഞ്ഞ ദിവസം മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചിരുന്നു.
https://www.aninews.in/news/national/general-news/man-held-with-heroin-in-j-ks-kathua20200114090637/
Conclusion: