ജമ്മു കശ്‌മീർ: ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടത്തിൽ 31 നിയോജകമണ്ഡലങ്ങളിൽ വോട്ടെടുപ്പ്. കശ്‌മീർ ഡിവിഷനിലെ 13 സീറ്റുകളിലേക്കും ജമ്മു ഡിവിഷനിലെ 18 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടക്കുന്നത്. 34 സ്ത്രീകൾ ഉൾപ്പടെ 148 പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആകെ 6,87,115 വോട്ടർമാരാണ് ഏഴാം ഘട്ടത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.
ജമ്മു കശ്‌മീരിൽ ഇന്ന് ഏഴാം ഘട്ട പോളിങ് - Elections in Kashmir
കശ്‌മീർ ഡിവിഷനിലെ 13 സീറ്റുകളിലേക്കും ജമ്മു ഡിവിഷനിലെ 18 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടക്കുന്നത്.
![ജമ്മു കശ്‌മീരിൽ ഇന്ന് ഏഴാം ഘട്ട പോളിങ് JK DDC POLLS 298 candidates in fray for 7th phase Kashmir elections Elections in Kashmir DDC polls](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9896307-525-9896307-1608106638035.jpg?imwidth=3840)
ജമ്മു കശ്‌മീരിൽ ഇന്ന് ഏഴാം ഘട്ട പോളിങ്