റാഞ്ചി: മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ജാർഖണ്ഡിലെ ഗുംല ജില്ലയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. സുർസാങ് പ്രദേശത്ത് മദ്യ വിൽപന ശാല നടത്തുന്ന സരോ ദേവിയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ലോക്ക്ഡൗണിന്‍റെ ഭാഗമായി അക്രമികൾക്ക് മദ്യം നൽകാൻ വിസമ്മതിച്ച സ്ത്രീയെ കുപിതരായ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഇവരുടെ തലയ്ക്ക് വെടിവച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സരോ ദേവിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യം നൽകാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നു - മദ്യം നൽകാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നു
മദ്യം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമികൾ ഇവരുടെ തലയിൽ വെടിവെച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
![മദ്യം നൽകാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നു Woman shot dead Gumla district Jharkhand Sursang refusing to sell liquor മദ്യം നൽകാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു കൊന്നു മദ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6540746-730-6540746-1585145877674.jpg?imwidth=3840)
മദ്യം