റാഞ്ചി: ജാർഖണ്ഡിൽ 877 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86,277 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 734 ആയി. 10,939 പേർ ചികിത്സയിൽ തുടരുമ്പോൾ 74,604 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 49,758 സാമ്പിളുകളാണ് പരിശോധിച്ചത്.
ജാർഖണ്ഡിൽ 877 പുതിയ കൊവിഡ് കേസുകൾ - ജാർഖണ്ഡ് കൊവിഡ് കേസുകൾ
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 86,277. ആകെ മരണസംഖ്യ 734.
ജാർഖണ്ഡിൽ 877 പുതിയ കൊവിഡ് കേസുകൾ