റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാബുദാൻ സോറൻ (4), ജീതാരം ഹെംബ്രാം (12), അലോസോൺ സോറൻ (15) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വീണ മാമ്പഴം ശേഖരിക്കാന്‍ പുറപ്പെട്ടതായിരുന്നു കുട്ടികള്‍. ആ സമയത്താണ് സമീപത്തെ മരത്തിന് മിന്നലേറ്റ് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
റാഞ്ചിയിൽ മിന്നലേറ്റ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം - 3 children killed, 2 injured as lightning triggers electrocution in Jharkhand
രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
death
റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാബുദാൻ സോറൻ (4), ജീതാരം ഹെംബ്രാം (12), അലോസോൺ സോറൻ (15) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വീണ മാമ്പഴം ശേഖരിക്കാന്‍ പുറപ്പെട്ടതായിരുന്നു കുട്ടികള്‍. ആ സമയത്താണ് സമീപത്തെ മരത്തിന് മിന്നലേറ്റ് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
Last Updated : Jun 11, 2020, 8:56 PM IST