ETV Bharat / bharat

വായു മലീനീകരണം; അവലോകന യോഗം ചേർന്നു

മാലിന്യ ബയോ മെത്തനൈസേഷൻ രീതി, 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരത് സ്റ്റേജ് IV വാഹന നടപടി, പെരിഫറൽ എക്‌സ്‌പ്രസ് ഹൈവേകൾ തുടങ്ങിയ നടപടികൾ ഉയർന്ന മലിനീകരണ തോത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ടെന്ന് ജാവദേക്കർ പറഞ്ഞു.

ഡൽഹി സർക്കാരുമായി വായു മലീനീകരണ അവലോകന യോഗം ചേർന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ
author img

By

Published : Nov 10, 2019, 8:34 AM IST

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പരിഹാര നടപടികൾ വിലയിരുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്നു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അവലോകന യോഗങ്ങൾ 2015 മുതൽ ചേരാറുണ്ടെന്നും തുടർ നടപടികൾ അവലോകനം ചെയ്യുന്നതിനായി ഇനി മുതൽ എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്തുമെന്നും ജാവദേക്കർ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കർമപദ്ധതി ആവിഷ്കരിക്കുമെന്നും അത് ആത്മാർത്ഥമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച 30 -35 ശതമാനം വരെ ഉയർന്ന ഡൽഹി മലിനീകരണത്തിൻ്റെ തോത് 3 മുതല്‍ 4 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാലിന്യങ്ങൾ കത്തിക്കൽ, വാഹനം പുറന്തള്ളുന്ന പുക, പൊടിപടലങ്ങൾ എന്നിവയാണ് 70- 80 ശതമാനം ഡൽഹിയിലെ മലിനീകരണത്തിന് കാരണമാകുന്നത്. മാലിന്യ ബയോ മെത്തനൈസേഷൻ രീതി, 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരത് സ്റ്റേജ് IV വാഹന നടപടി, പെരിഫറൽ എക്‌സ്പ്രസ് ഹൈവേകൾ തുടങ്ങിയ നടപടികൾ ഉയർന്ന മലിനീകരണ തോത് കുറക്കുമെന്ന് വിശ്വാസമുണ്ടെന്ന് ജാവദേക്കർ പറഞ്ഞു.

Intro:Body:

Javadekar holds meet on pollution with NCR states

New Delhi, Nov 9 (IANS) Union Environment Minister Prakash Javadekar on Saturday held a meeting to review air pollution mitigation efforts in Delhi-NCR with the state governments of the region.

The meeting was attended by Delhi Environment Minister Kailash Gahlot, Environment Secretary C.K. Mishra and S.p. SIngh, Chairman, Central Pollution Control Board (CPCB). Senior officials from the state governments of Delhi, Rajasthan, Uttar Pradesh, Haryana and Punjab also attended the meeting.

Javadekar said that the officials of five states attended the meeting and this practice had been initiated since 2015 to review pollution control efforts with the states. Javadekar said such meetings will be held every month to review the measures undertaken to curb air pollution.

He said that following the Supreme Court judgement on air pollution, an action plan will be framed which will be acted upon sincerely.

The minister said that stubble burning share of Delhi pollution, which had gone up to 30-35 per cent last week, has come down to 3-4 per cent.

However, waste burning, vehicle emissions and dust constituted around 70-80 per cent of the pollution in Delhi and due to its geographical location, the pollutants were not able to disperse, thereby causing a pollution cloud.

Javadekar said he was confident that people will get relief from high pollution levels as several measures were kicking in, including BS-VI vehicles from April 1, which will reduce emissions, opening of the peripheral expressways that will see 60,000 trucks avoid entering Delhi and bio-methanisation of waste. In addition, industries converting to PNG will also help curb pollution.

The Delhi government also gave details of the steps it took, which Javadekar said will be studied by the ministry officials.

All the big cities in the world have pollution issues, but Delhi's problems were unique and will be addressed, Javadekar said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.