ETV Bharat / bharat

പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി പ്രചാരണം നടത്തി പതിമൂന്നുകാരി - Aastha Thakur's plastic free India campaign

സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ ആസ്തയും ബാൽ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് പച്ച്വാഡൂൺ പ്രദേശത്തെ പ്ലാസ്റ്റിക് രഹിത മേഖലയാക്കാനുള്ള പ്രചാരണത്തിൽ ഏർപ്പെടും. കഴിഞ്ഞ ഒരു വർഷമായി അവർ ഇത് തുടരുന്നു.

പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി പ്രചാരണം നടത്തി പതിമൂന്നുകാരി  Aastha Thakur's plastic free India campaign  plastic free India campaign
പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി പ്രചാരണം നടത്തി പതിമൂന്നുകാരി
author img

By

Published : Jan 5, 2020, 9:40 AM IST

Updated : Jan 5, 2020, 12:00 PM IST

സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് രാജ്യമെമ്പാടും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്‍റെ സ്വന്തം പ്രദേശമായ തൗലി ഗ്രാമം പ്ലാസ്റ്റിക് വിമുക്തമാക്കനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് പതിമൂന്ന് വയസുകാരിയായ ആസ്‌ത താക്കൂര്‍.

ഡെറാഡൂണില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാണ് തൗലി ഗ്രാമം. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തുന്ന ആസ്‌ത പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് കൂട്ടുകാര്‍ക്കോപ്പം ചുറ്റുമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന തിരക്കിലാണ്. കൂടുതല്‍ ആളുകളിലേക്ക് പേപ്പര്‍ ബാഗുകള്‍ എത്തുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയുമാണ് ലക്ഷ്യം.

പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി പ്രചാരണം നടത്തി പതിമൂന്നുകാരി

മുത്തച്ഛന്‍റെ കടയിലിരുന്ന് ആസ്‌ത പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കി ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്യാറാണ്ടായിരുന്നു. പിന്നീട് സുഹൃത്തുകളെ ഒത്തുകൂട്ടി ബാല്‍ പഞ്ചായത്ത് സംഘടിപ്പിച്ചു. 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള 28 വിദ്യാര്‍ഥികള്‍ ബാല്‍ പഞ്ചായത്തിലുണ്ട്. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പോരാട്ടം ഇവര്‍ ഏറ്റെടുത്തു.

ഗ്രാമത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആസ്‌ത പഠിക്കുന്ന സ്‌കൂള്‍. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ ആസ്തയും ബാൽ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് പച്ച്വാഡൂൺ പ്രദേശത്തെ പ്ലാസ്റ്റിക് രഹിത മേഖലയാക്കാനുള്ള പ്രചാരണത്തിൽ ഏർപ്പെടും. കഴിഞ്ഞ ഒരു വർഷമായി അവർ ഇത് തുടരുന്നു.

പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍കൊണ്ടാണ് പ്രവര്‍ത്തനമെന്ന് ആസ്‌ത താക്കൂര്‍ പറഞ്ഞു. ആസ്തയും സംഘവും നടത്തിയ പരിശ്രമം തിരിച്ചറിഞ്ഞുകൊണ്ട് നിരവധി എൻ‌ജി‌ഒകൾ അവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹത്തിലെ എല്ലാവരും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കണമെന്നും ആസ്ത പറഞ്ഞു. ചെറിയ രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെങ്കിലും വൈകാതെ ആളുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അവള്‍ പറഞ്ഞു.

ഈ ക്യാമ്പയിന്‍ ആരംഭിച്ചത് അവളുടെ വീട്ടില്‍ നിന്നുമാണ്. മുത്തച്ഛൻ അമർ സിംഗ് താക്കൂർ തുടക്കം മുതൽ തന്നെ അവളെ പിന്തുണച്ചിരുന്നു. തന്‍റെ കടയില്‍ എത്തുന്ന എല്ലാ ഉപഭോക്താക്കളോടും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് താക്കൂർ അഭ്യർത്ഥിച്ചു. തന്‍റെ കടയുടെ സമീപ പ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിൽ അദ്ദേഹം നിരന്തരം വ്യാപൃതനായിരുന്നു.

ജലദൗർലഭ്യം പ്രദേശത്ത് അഭിമുഖീകരിക്കുന്നുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റിക് പുറന്തള്ളുന്നത് മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ബാല്‍ പഞ്ചായത്ത് സഹായിക്കുമെന്നും ആസ്തയുടെ പിതാവ് ഗോപാൽ താക്കൂർ പറഞ്ഞു.

ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ രാജ്യവ്യാപകമായ ഒരു വിപ്ലവം ആവശ്യമാണ്. ആസ്‌തയുടെയും സംഘത്തിന്‍റെയും ശ്രമങ്ങൾ ചെറുതാണെങ്കിലും കൃത്യമായ മാർഗനിർദേശത്തിലൂടെ രാജ്യവ്യാപകമാക്കാനും ശ്രമം നടക്കുന്നുണ്ട്.

Intro:Body:

Headline: An effort: Young Aastha has hope, one day her plastic free India campaign will be successful 

Summary-  Many common citizens are putting in their efforts towards the development of the country. A similar effort is done by the Baal Panchayat of the Tauli village. 13-yearold, Aastha Thakur is the head of this children’s body. Their campaign is to make the Pachwadoon area plastic free.

Dehradun/Vikasnagar:    Under the Swaach Bharat mission, people across the country are putting in efforts to educate other people about conservation of environment. Inspired by Prime Minister Modi's message, 13-year-old Aastha Thakur has taken up the task to make her area plastic free. Aastha is a resident of the Tauli village, situated about 80 km away from Dehradun 

A student of class 9, Aastha after coming back from the school, along with her fellow members of the Baal Panchayat, makes paper bags and distribute them in the surrounding areas. The idea is to make more and more people use these paper bags and to cut the use of plastic in their daily lives and preserve the environment.

Children distribute paper bags

According to Aastha, she got inspired by PM Modi’s Swaach bharat mission, post which with the help of her grandfather she started making her house plastic free. She used to sit at her grandfathers shop and make paper bags and distribute it amongst the villagers. To help her, Aastha made a baal panchayat of 28 school students of the age group of 5-14 years. The members of this group are taking up this  fight against use of plastic by making paper bags and educating everyone in the village about the menace of plastic.

School-House and the campaign

13-year-old Aastha Thakur, goes to a school which is about 20 km away from the Tauli village. After coming back from the school, Aastha along with the members of the Baal Panchayat, engage themselves in running the campaign to make the Pachvadun area plastic free zone. They have been promoting their cause for the last one year.

Efforts are getting support

Recognising the efforts put-in by Aastha and her team, a number of NGO’s have come forward to help them in their cause. 

Aastha is hopeful

Not only this, Aastha says that everyone in the society will have to be aware and cautious about conservation of environment and minimise the use of plastics in our lives. She says that though their campaign is at a small scale right now, but sooner or later they would be able to make an impact by educating people about conservation of environment.

Aastha got inspired from her home

This campaign was initiated from her home only. Her grandfather, Amar Singh Thakur has been supporting her right from the start. Thakur also appeals to all the customers coming to his shop, to not use plastic products. He himself is constantly engaged in collecting waste plastic from his shop and the adjoining areas. He says that the entire area is facing a scarcity of water for irrigation, and in such a situation plastic being disposed off in the ground decreases soil fertility too.

Aastha’s father, Gopal Thakur says that though this campaign has been started in a small village like theirs, but this campaign, through the Baal Panchayat, has the potential to be replicated in different parts of the country, to educate people about conservation of environment and stopping the use of plastic products.

An Effort 

No matter how small is the effort, many a times, it is the start of a big revolution. A big and countrywide revolution is needed to make India plastic free. The efforts of 'team Aastha' are small in nature, but with proper guidance it has the potential to become a countrywide campaign.

=========================================================================================

Location: Dehradun, Uttarakhand

.................................................................................................................................................................................

VO:  Under the Swachh Bharat mission, people across the country are putting in efforts to educate other people about conservation of environment. 

Inspired by Prime Minister Modi's message, 13-year-old Aastha Thakur has taken up the task to make her area plastic free. Aastha is a resident of the Tauli village, situated about 80 km away from Dehradun. 

GFX: 13-year-old Aastha Thakur has taken up the task to make her area plastic free

A student of class 9, Aastha has made a Baal Panchayat of 28 school students of the age group of 5-14 years. 

GFX: Aastha has made Baal Panchayat of 28 school students of age group of 5-14 years

BYTE: Aastha(05:14min to 06:18min) 

DESIGNATION: Student

Byte Translation: "I got inspired by PM's initiative of Swachh Bharat Abhiyan. Since then I along with my Baal Panchayat team have been making paper bags and educating people about the menance of plastic..We distribute these paper bags to nearby shops so that they use this instead of plastic bags."   

The members of this group are taking up this fight against use of plastic by making paper bags and educating everyone in the village about the menace of plastic. 

Astha along with her fellow members of the Baal Panchayat, makes paper bags and distribute them in the surrounding areas. 

GFX: Members of this group make paper bags and distribute them in the surrounding areas. 

BYTE: Gopal Thakur(06:45 min to 07:13 min)

DESIGNATION: Aastha's father 

Byte Translation: "People are being inspired by children's initiative..Children are educating their parents about the ill-effects of plastic..People are getting responsible and changes are visible in the society."

The idea is to make more and more people use these paper bags and cut the use of plastic in their daily lives and preserve the environment. They have been promoting their cause for the last one year. 

GFX: The idea is to cut the use of plastic in their daily lives and preserve environment

BYTE: Amar Singh Thakur(09:56 min 10:33min)

DESIGNATION: Aastha's Grandfather

Byte Translation: "We appeal to everyone to not to use plastics. I also appeal to the government to ban the plastic completely..Plastics make the surroundings dirty and harm the crops too. People are getting aware slowly and gradually and they are cutting out the use of plastic."  

Recognising the efforts put-in by Aastha and her team, a number of NGO’s have come forward to help them in their cause. 

GFX: A number of NGO’s have come forward to help them in their cause 

A big and countrywide revolution is needed to make India plastic free. 

The efforts of 'team Aastha' are small in nature, but with proper guidance it has the potential to become a countrywide campaign. 

An ETV Bharat Report

Conclusion:
Last Updated : Jan 5, 2020, 12:00 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.