ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കശ്‌മീര്‍ താഴ്‌വരയിലെ 12 പേര്‍ക്കും ജമ്മുവിലെ ആറ് പേര്‍ക്കുമാണ് രോഗബാധ. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനും രോഗം ബാധിച്ചവരില്‍ ഉൾപ്പെടുന്നു. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 879 ആയി. 427 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. പത്ത് പേരാണ് കൊവിഡ് ബാധിച്ച് ജമ്മു കശ്‌മീരില്‍ ഇതുവരെ മരിച്ചത്.
ജമ്മുകശ്‌മീരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് - ജമ്മുകശ്‌മീര്‍ കൊവിഡ്
ജമ്മുകശ്‌മീരില്‍ 879 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ജമ്മുകശ്‌മീരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്