ETV Bharat / bharat

ഐഐഐഎം-290യുടെ  ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി - പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290

ഐഐഐഎം-290 (IIIM-290 ) ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചതായി സി‌എസ്‌ഐ‌ആർ. ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റഗ്രേറ്റീവ് മെഡിസിൻ ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്.

CSIR anti-cancer drug IIIM-290 pancreatic cancer IIIM Indian Institute of Integrative Medicine approval for clinical trials പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ
പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290 (IIIM-290 ) ന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി
author img

By

Published : Jun 9, 2020, 11:51 AM IST

ന്യൂഡൽഹി: പാൻക്രിയാറ്റിക് ക്യാൻസർ വിരുദ്ധ മരുന്നായ ഐഐഐഎം-290 (IIIM-290 ) ന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചതായി സി‌എസ്‌ഐ‌ആർ. ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ ഒരു ഘടകമാണ് ഐഐഎം. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ന്യൂ ഡ്രഗ്സ് ഡിവിഷനാണ് അനുമതി നൽകിയതെന്ന് സി‌എസ്‌ഐആർ പ്രസ്താവനയിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.