ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിലെ അവന്തിപോരാ മേഖലയിൽ സൈനികരും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു. ഷൗകത്ത് ഡർ, ഇർഫാൻ വാർ, മുസാഫർ ഷെയ്ക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് ഇവർ. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇവരെ സൈനികർ വധിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണം ആരംഭിച്ചത്. ഉച്ചവ
പുൽവാമയിൽ ആക്രമണം; കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു - ജമ്മുകശ്മീർ
ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിലെ അവന്തിപോരാ മേഖലയിൽ സൈനികരും തീവ്രവാദികളും നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞു. ഷൗകത്ത് ഡർ, ഇർഫാൻ വാർ, മുസാഫർ ഷെയ്ക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീൻ എന്ന ഭീകരസംഘടനയിൽപ്പെട്ടവരാണ് ഇവർ. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഇവരെ സൈനികർ വധിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് ആക്രമണം ആരംഭിച്ചത്. ഉച്ചവ
Jammu and Kashmir Police on today's Pulwama encounter: The terrorists who have been neutralised are identified as Showkat Dar, Irfan War & Muzaffar Sheikh. They were affiliated to terror outfit Hizbul Mujahideen (HM). Several terror crime cases were registered against them.
Conclusion: