ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചു. ബുധനാഴ്ച പൊലീസ് സംഘത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഡച്ചൻ പ്രദേശത്ത് വെടിവയ്പ്പ് തുടങ്ങിയത്. ബുധനാഴ്ച തീവ്രവാദികൾ പൊലീസ് സംഘത്തിന് നേരെ കോടാലിയും റൈഫിളുകളും ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ ഒരു പൊലീസ്കാരൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.
കശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടി - വെടിവയ്പ്പ്
വെടിവെയ്പ്പില്‍ ഒരു പൊലീസുകാരന് പരിക്ക്
ജമ്മു കശ്മീർ: കിഷ്ത്വാർ ജില്ലയിൽ വെടിവയ്പ്പ്